test del 5 copy of del 3
വീണ്ടും ഇരുട്ടടി; രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചു: നാലുദിവസത്തിനിടെ വിലകൂട്ടിയത് രണ്ടാംതവണ

ന്യൂഡൽഹി ∙ രാജ്യത്ത് പെട്രോൾ – ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോളിനു ലീറ്ററിനു 86 പൈസയും ഡീസലിനു ലീറ്ററിനു 83 പൈസയുമാണ് കൂട്ടിയത്. നാലുദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഇന്ധനവില മൂന്നു രൂപ വർധിപ്പിച്ചിരുന്നു.
Source link


