test del 3

പാടിവയലിൽ ബസും ബൈക്കും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം


കൽപറ്റ ∙ പാടിവയൽ നസ്രാണിക്കാടിനടുത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പാടിവയൽ സ്വദേശി സൂരജ് (28) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഒൻപതു മണിയോടെയാണ് അപകടം ഉണ്ടായത്.


Source link

Back to top button