LATEST
പാവക്ക, വെണ്ടക്ക, തക്കാളി; തൊട്ടാല്‍ പൊള്ളും പച്ചക്കറി വില, കോഴിയിറച്ചിയും കുതിക്കുന്നു

കൊച്ചി: സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുകയാണ്. പലതിനും വില ഇരട്ടിയോളമായി പോലും വര്‍ദ്ധിച്ചിട്ടുണ്ട്. കിലോ 30 രൂപയായിരുന്ന പാവക്കയ്ക്ക് 65 രൂപയായിട്ടാണ് കൂടിയിരിക്കുന്നത്. പച്ചക്കറിക്ക് പുറമേ കോഴിയിറച്ചിക്കും സംസ്ഥാനത്ത് വില വര്‍ദ്ധിച്ചിട്ടുണ്ട്. 40 രൂപ വരെയാണ് ഇറച്ചിക്കോഴി വിലയില്‍ മാറ്റം വന്നിരിക്കുന്നത്. തക്കാളിക്ക് 35 രൂപയും വെണ്ടക്കയ്ക്ക് 50 രൂപയുമാണ് വില. മുരിങ്ങക്കാ, പടവലങ്ങ, ബീറ്റ്‌റൂട്ട്, കാബേജ് തുടങ്ങി സകലതിനും വില കൂടിയിട്ടുണ്ട്. വിവിധ പച്ചക്കറികളുടെ വില
Source link


