LATEST

നോർക്ക സൗജന്യ വെബിനാർ 30ന്


തിരഞ്ഞെടുക്കുന്ന 1000 പേർക്കാണ് പങ്കെടുക്കാൻ അവസരം. പ്രവാസികേരളീയർക്കായുളള നോർക്ക വകുപ്പിന്റെയും നോർക്ക റൂട്ട്സിന്റെയും പദ്ധതികൾ, സേവനങ്ങൾ എന്നിവ സംബന്ധിച്ചും ​പ്രവാസത്തിനു തയ്യാറെടുക്കുന്നവർ പാലിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും അവബോധം നൽകുകയാണ് ലക്ഷ്യം. പോളണ്ടിലെ വാർസോ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഒ.സി.വൈ.എം യൂണിറ്റ്, കേരള അസോസിയേഷൻ പോളണ്ട് (കെ.എ.പി), വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ലിയു.എം.എഫ്), മറ്റ് രജിസ്റ്റർ ചെയ്ത മലയാളി പ്രവാസി സംഘടനകൾ എന്നിവരുടെ സഹകരണത്തോടെയാണ് വെബിനാർ സംഘടിപ്പിക്കുന്നത്.


Source link

Back to top button