test del 3
റോഡപകടം: ബൈക്ക് ഉടമകളെ വലച്ച് മറഞ്ഞിരിക്കുന്ന ചെലവുകൾ; അറിയണം ഇക്കാര്യം

റോഡ് അപകടങ്ങളെ കുറിച്ച് നാം കേൾക്കാത്ത ദിവസമുണ്ടാകില്ല. ടൂവീലറുകളുമായി ബന്ധപ്പെട്ട അപകടങ്ങളുമേറെ. മിക്ക അപകടങ്ങളും വാഹന ഉടമകൾക്ക് സാമ്പത്തികച്ചെലവുകൾ വരുത്തിവയ്ക്കാറുണ്ട്. ഇതിൽ ടൂവീലറുമായി ബന്ധപ്പെട്ട ചെലവുകളെ തുടക്കത്തിൽ പലരും നിസ്സാരമായാണ് കാണുക. ടാങ്കിൽ ഒരു ഡെന്റ്, കണ്ണാടി തകർന്നത്, ചെറിയ സ്ക്രാച്ചുകൾ, പിന്നെ മെക്കാനിക്കിന്റെ അടുത്തേക്ക് ഒരു സന്ദർശനം; അങ്ങനെ.ഈ സാമ്പത്തിക ബാധ്യതകളെക്കുറിച്ച് മുൻകൂട്ടി മനസ്സിലാക്കിവയ്ക്കുന്നത് ഗുണം ചെയ്യും. ടു വീലർ ഇൻഷുറൻസ് പ്രീമിയം കാൽക്കുലേറ്റർ (two wheeler insurance premium calculator) പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ചെലവുകൾ മനസ്സിലാക്കുന്നത് സഹായകമാകും. അപകടത്തിന് ശേഷം ആദ്യം ശ്രദ്ധിക്കുന്നത് ബൈക്കിന്റെ റിപ്പയർ ചെലവ് ആയിരിക്കും. പക്ഷേ നേരിട്ടുകാണുന്ന നാശനഷ്ടങ്ങൾക്കപ്പുറം നിരവധി പ്രശ്നങ്ങൾ ഒളിഞ്ഞിരിക്കാം. ഉദാഹരണത്തിന്: ∙ എൻജിൻ അല്ലെങ്കിൽ ഗിയർബോക്സ് പ്രശ്നങ്ങൾ ∙ ഷാസി വളവ് അല്ലെങ്കിൽ അലൈൻമെന്റ് പ്രശ്നങ്ങൾ ∙ സസ്പെൻഷൻ തകരാറുകൾ ∙ പിന്നീട് പ്രത്യക്ഷപ്പെടുന്ന ഇലക്ട്രിക്കൽ പ്രശ്നങ്ങൾ ഇവയെല്ലാം ചേർന്നാൽ റിപ്പയർ ചെലവ് പ്രതീക്ഷിച്ചതിലും കൂടുതലാകും. ബൈക്ക് അപകടങ്ങളിൽ പരുക്കുകൾ ചെറുതായിരിക്കാം, ഗുരുതരമായിരിക്കാം. ഏതായാലും മെഡിക്കൽ ചെലവ് അതിവേഗം കൂടും. ഇവ നോക്കാം: ∙ അടിയന്തര ചികിത്സയും ആശുപത്രി ചെലവുകളും ∙ സ്കാൻ, എക്സ്-റേ തുടങ്ങിയ പരിശോധനകൾ ∙ മരുന്നുകളും ഫോളോ-അപ്പ് ചികിത്സയും ∙ ഫിസിയോതെറാപ്പി
Source link

