test del 4 copy of del 3

6 വയസ്സുകാരിയുടെ കുഴഞ്ഞുവീണുള്ള മരണം പേവിഷബാധമൂലം; ദിവസങ്ങൾക്കു മുൻപ് മാലിന്യക്കുഴിയിൽവീണ് പരുക്കേറ്റിരുന്നു


ചെറുതുരുത്തി (തൃശൂർ)∙ ഒന്നാം ക്ലാസ് വിദ്യാർഥിനിയുടെ കുഴഞ്ഞുവീണുള്ള മരണം പേവിഷബാധമൂലമെന്ന് ആരേ‍ാഗ്യ വകുപ്പ് സ്ഥിരീകരിച്ചു. താഴപ്ര കേ‍ാടംകുന്നത്ത് അലി സഖാഫിയുടെയും സഫിയയുടെയും മകൾ സൻഹാ മഹ്റിനാണ് (6) കുഴഞ്ഞുവീണ് മരിച്ചത്. ദിവസങ്ങൾക്കു മുൻപ് മാലിന്യക്കുഴിയിൽവീണ് സൻഹായുടെ കയ്യിന് പരുക്കേറ്റിരുന്നു. 


Source link

Back to top button