test del 3
ഏത് സാഹചര്യത്തെയും നേരിടാൻ ഇസ്രയേൽ സജ്ജം: നെതന്യാഹു

ജറുസലം∙ ഇറാനുമായുള്ള ബന്ധത്തിൽ ഏത് സാഹചര്യത്തെയും നേരിടാൻ ഇസ്രയേൽ സജ്ജമാണെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. എല്ലാ സാധ്യതകളെയും നേരിടാൻ തയാറെടുക്കാൻ സൈന്യത്തിനും സുരക്ഷാ ഏജൻസികൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷാ മന്ത്രിസഭാ യോഗത്തിന്റെ തുടക്കത്തിൽ വിഡിയോ സന്ദേശത്തിലൂടെ സംസാരിക്കവേയാണ്, രാജ്യം അതീവ ജാഗ്രതയിലാണെന്ന് അദ്ദേഹം സൂചിപ്പിച്ചത്.
Source link


