test del 1
തമിഴ്നാട്ടിൽ വീണ്ടും ട്വിസ്റ്റ്; വിജയ്ക്ക് ഭൂരിപക്ഷമില്ലെന്ന് ഗവർണർ, സത്യപ്രതിജ്ഞയ്ക്ക് അനുമതി നിഷേധിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ കോൺഗ്രസ് പിന്തുണയുമായി സർക്കാരുണ്ടാക്കാൻ ഗവർണറെ സമീപിച്ച ടിവികെ അദ്ധ്യക്ഷൻ വിജയ്ക്ക് തിരിച്ചടി. ടിവികെയ്ക്ക് സർക്കാരുണ്ടാക്കാനുള്ള കേവലഭൂരിപക്ഷം ഇല്ലെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അറിയിച്ചു. 118 എംഎൽഎമാരുടെ പിന്തുണക്കത്ത് ഉണ്ടെങ്കിൽ മാത്രമേ വിജയ്ക്ക് സത്യപ്രതിജ്ഞയ്ക്കുള്ള അനുമതി നൽകൂവെന്ന് ഗവർണർ അറിയിച്ചു. നിലവിൽ 113 എംഎൽഎമാരുടെ പിന്തുണയാണ് ടിവികെയ്ക്കുള്ളത് എന്നാണ് റിപ്പോർട്ട്.
Source link


