test del 1

മംഗളൂരുവിൽ നിന്ന് സ്പെഷ്യൽ ട്രെയിൻ

തിരുവനന്തപുരം: വേനലവധി തിരക്ക് കണക്കിലെടുത്ത് നാളെ രാത്രി 11ന് മംഗളൂരുവിൽ നിന്ന് പോതന്നൂരിലേക്ക് വൺവേ സൂപ്പർഫാസ്റ്റ് സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. കാസർകോട്,കോഴിക്കോട്,ഷൊർണ്ണൂർ,പാലക്കാട് വഴിയാണ് സർവീസ്. ശനിയാഴ്ച രാവിലെ 6.15ന് പോതന്നൂരിലെത്തും. ട്രെയിൻ നമ്പർ 06131.


Source link

Back to top button