test del 4 copy of del 3

‘ഈ പോക്കു പോയാൽ ഇതു സംഭവിക്കുമെന്ന് എന്നേ പറഞ്ഞതാണ് വിനയാ’


തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വലിയ പരാജയത്തിലേക്ക് കൂപ്പുകുത്തുമ്പോൾ സംവിധായകൻ വിനയൻ പങ്കുവച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതനാന്ദനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് വിനയന്റെ കുറിപ്പ്.നിരവധി ആളുകളാണ് വിനയന്റെ കുറിപ്പിൽ കമന്റുമായി എത്തുന്നത്. പിണറായി വിജയനെ വിമർശിച്ചാണ് കൂടുതൽ ആളുകളും കമന്റു ചെയ്യുന്നത്. ഭരണത്തുടർച്ച ലഭിച്ചതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ച ശൈലിയും ജനങ്ങളിൽ നിന്നുള്ള അകൽച്ചയും പാർട്ടിക്ക് വലിയ തിരിച്ചടിയാകുമെന്ന് അണികൾക്കിടയിൽ തന്നെ സംസാരമുണ്ടായിരുന്നു. 


Source link

Back to top button