test del 3

ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ വീട്ടിലെ തീവയ്പ്: പിന്നിൽ നിഗൂഢ റഷ്യക്കാരൻ ‘എൽ മണി’


ലണ്ടൻ ∙ ബ്രിട്ടിഷ് പ്രധാനമന്ത്രി കിയേർ സ്റ്റാമെറുടെ 2 വീടുകൾക്കും പഴയ കാറിനും തീവച്ച സംഭവങ്ങളുടെ സൂത്രധാരനെ ചുറ്റിപ്പറ്റി നിഗൂഢത. ‘എൽ മണി’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന, റഷ്യൻ ഭാഷ സംസാരിക്കുന്ന വ്യക്തിയാണ് മുഖ്യപ്രതിയായ യുക്രെയ്ൻകാരൻ റൊമാൻ ലാവ്‌റിനോവിച്ചിന് തീവയ്പിനായി പണം നൽകിയതെന്ന് പ്രോസിക്യൂട്ടർമാർ ലണ്ടനിലെ കോടതിയെ അറിയിച്ചു.


Source link

Back to top button