LATEST

‘പിഷാരടി പൊതു പ്രവർത്തനത്തിന്റെ ഭാഗമായി ഒരു കേസിൽപോലും പ്രതിയായിട്ടില്ല; ഞാൻ സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് ആക്രമിച്ച കേസിലെ പ്രതി’


തൃക്കാക്കരയിലെ ട്വിന്റി20 സ്ഥാനാർത്ഥിയാണ് സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ. ഇപ്പോഴിതാ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയായ രമേശ് പിഷാരടിയെ താനുമായി താരതമ്യം ചെയ്ത് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അഖിൽ. കഴിഞ്ഞദിവസം പിഷാരടിയുടെ ആസ്‌തി സംബന്ധിച്ച കണക്കുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ അഖിൽ മാരാർ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.കുറിപ്പിന്റെ പൂർണരൂപംപിഷാരടിയും അഖിൽ മാരാരും തമ്മിലുള്ള വ്യത്യാസം…


Source link

Back to top button