test del 5 copy of del 3

ഹേയ് ബനാനേ! എന്ത് പോക്കാണിത്? നേന്ത്രക്കായ വില ഒരു മാസത്തിനിടെ കൂടിയത് കിലോയ്ക്ക് 15 രൂപ


പാലക്കാട് ∙ തമിഴ്നാട്ടിൽ നിന്നുള്ള കായവരവു വൻ‌തോതിൽ കുറഞ്ഞതോടെ സംസ്ഥാനത്ത് നേന്ത്രക്കായ വില കുതിച്ചുയരുന്നു. ഒരു മാസത്തിനിടെ കിലോയ്ക്ക് 15 രൂപയാണു കൂടിയത്. ഇന്നലെ പാലക്കാട്ട് മൊത്തവിപണിയിൽ നേന്ത്രക്കായ വില കിലോയ്ക്കു 35 രൂപയാണ്. കഴിഞ്ഞ മാസം ഇതേ ദിവസം കിലോയ്ക്ക് 20 രൂപയായിരുന്നു. വരവു കുത്തനെ കുറഞ്ഞതോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കിലോയ്ക്ക് 8 രൂപ കൂടി.


Source link

Back to top button