test del 4 copy of del 3
‘റിയൽ കേരള സ്റ്റോറി’; ക്ഷേത്രോത്സം നടത്താൻ മതിൽപൊളിച്ചു സ്ഥലം നൽകി ക്രിസ്ത്യൻ പള്ളി

പരിയാരം ∙ ക്ഷേത്രോത്സവത്തിനു കലാപരിപാടികൾ അവതരിപ്പിക്കാൻ മതിൽപൊളിച്ചു സ്ഥലം നൽകി ക്രിസ്ത്യൻ പള്ളി. പരിയാരം ഏമ്പേറ്റ് അമ്പേറ്റുകാവ് കിരാതേശ്വര ക്ഷേത്രോത്സവ പരിപാടിക്കായി പരിയാരം സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയുടെ മതിലാണ് പൊളിച്ചത്. 16 മുതൽ മുതൽ ഇന്നലെ വരെ നടന്ന ഉത്സവത്തിന്റെ കലാപരിപാടികൾ നടത്താനും പാർക്കിങ്ങിനുമായാണ് സ്ഥലം വിട്ടുനൽകിയത്.
Source link


