LATEST
രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക പീഡനത്തിനിരയാക്കി; യുവതി മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്ക്കെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകി. ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ചാണ് പരാതി. അതിജീവിത നേരിട്ട് ുപോയാണ് പരാതി നൽകിയത്.
Source link



