test del 3

മാവിൻ തോട്ടത്തിൽ തലയില്ലാത്ത നിലയിൽ മൃതദേഹം; ജനങ്ങളുടെ സഹായം തേടി പൊലീസ്


പാല്‍ഘര്‍∙ മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ മാവിന്‍ തോട്ടത്തിൽ ഉപേക്ഷിച്ച നിലയിൽ യുവാവിന്റെ തലയില്ലാത്ത മൃതദേഹം. 30–35 വയസ്സ് പ്രായം തോന്നിക്കുന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. മരിച്ചയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. യുവാവിനെ തിരിച്ചറിയാനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം തിരിച്ചറിയാൻ പൊതുജനങ്ങളുടെയും സഹായം തേടിയിട്ടുണ്ട്. സൂചന ലഭിക്കുന്നവർ ഉടൻ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നാണ് നിര്‍ദേശം.


Source link

Back to top button