LATEST

നാലിൽ നന്നായി


ഐ.എഫ്.എൽ ഗോകുലത്തിന് ജയംമലപ്പുറം: തുടർ സമനിലകൾക്കും തോൽവിക്കും ശേഷം ഇന്ത്യൻ ഫുട്ബോൾ ലീഗിൽ സീസണിലെ ആദ്യ ജയം കുറിച്ച് ഗോകുലം കേരള എഫ്.സി. പെരുന്നാൾ ദിനത്തിൽ സ്വന്തം മൈതാനമായ പയ്യനാട് സ്റ്റേഡിയത്തിൽ ഡെംപോ എസ്.സിയെ മറുടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് ഗോകുലം ഇത്തവണത്തെ ആദ്യജയം അക്കൗണ്ടിൽ എത്തിച്ചത്. 19-ാം മിനിട്ടിൽ മോസസ് ലാൽറിൻസുവാലയും 83-ാം പെനാൽറ്റിയിൽ നിന്ന് ക്യാപ്‌ടൻ കാസിമോവുമാണ് ഗോകുലത്തിനായി സ്കോർ ചെയ്‌തത്. രണ്ടാം പകുതിയിൽ നേരത്തേയൊരു പെനാൽറ്റി ഗോകുലത്തിന് ലഭിച്ചിരുന്നെങ്കിലും അത് ഗോളാക്കാൻ താബിസോയ്‌ക്ക് കഴിഞ്ഞില്ല.അടുത്ത മത്സരത്തിൽ26നു ഗോകുലം ഷില്ലോങ് ലജോങ് എഫ്.സിയെ ഹോം ഗ്രൗണ്ടിൽ നേരിടും.


Source link

Back to top button