test del 3

ബൈക്ക് നിയന്ത്രം വിട്ട് മെട്രോയുടെ മീഡിയനിലേക്ക് ഇടിച്ചു കയറി; യുവാവിന് ദാരുണാന്ത്യം


കൊച്ചി ∙ തൃപ്പൂണിത്തുറയിൽ ബൈക്ക് നിയന്ത്രണം വിട്ട് മെട്രോയുടെ മീഡിയനിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം. തൃപ്പൂണിത്തുറ തെക്കുംഭാഗം ചിത്രാ നഗർ ആളൂക്കാരൻ വീട്ടിൽ ബിജുവിന്റെയും നിഖി ഉറുമീസിന്റെയും മകൻ ഹോർമിസ് മാത്യു (24) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 1.45 ഓടെ ചമ്പക്കര– പേട്ട ഭാഗത്ത് 953ാം നമ്പർ മെട്രോ തൂണിനു സമീപം വച്ച് ഹോർമിസിന്റെ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. 


Source link

Back to top button