test del 3
‘ബിജെപിയും എൽഡിഎഫും കൂട്ടുകച്ചവടത്തിൽ; പിണറായി വിജയനെ നിയന്ത്രിക്കുന്നത് മോദി’

കണ്ണൂർ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും എൽഡിഎഫും കൂട്ടുകച്ചവടത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആശ്ചര്യപ്പെടുത്തുന്ന കാര്യമാണിതെന്ന് ജില്ലയിലെ പ്രചാരണയോഗത്തിനിടെ അദ്ദേഹം പറഞ്ഞു. ഇടതുപക്ഷം തീവ്ര വലതുപക്ഷവുമായി ചേരുന്നു. തികച്ചും വിപരീതമായ ആശയവുമായി ചേരുന്നു. എങ്ങനെയാണ് ഇടതുപക്ഷവും തീവ്ര വലതുപക്ഷവുമായി ധാരണയിൽ പോകാൻ സാധിക്കുന്നതെന്ന് രാഹുൽ ചോദിച്ചു.
Source link


