LATEST

‘ദിലീപിനെയും മഞ്ജുവിനെും ചേർത്ത് ഫോട്ടോ എടുത്തു, പിന്നീട് ആ ബന്ധം തകർന്നത് സങ്കടത്തോടെ കണ്ടവരാണ് ഞങ്ങൾ’


സല്ലാപം സിനിമയിൽ മഞ്ജു വാര്യർ എത്തിയതിനെക്കുറിച്ച് പറയുകയാണ് പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം അനുഭവം പങ്കുവച്ചത്. മലയാള സിനിമാ ലോകത്തെ ഒരു വലിയ താരത്തിന്റെ ഉദയമായിരുന്നു സല്ലാപം സിനിമയെന്നും സിദ്ധു പനയ്ക്കൽ കൂട്ടിച്ചേർത്തു.പോസ്റ്റിന്റെ പൂർണരൂപംമലയാള സിനിമാ ലോകത്തെ ഒരു വലിയ താരത്തിന്റെ ഉദയത്തെ കുറിച്ചും ആ സിനിമയുമായി ബന്ധപ്പെട്ട് കുറച്ചു കാര്യങ്ങളുമാണ് ഇന്നത്തെ പോസ്റ്റ്..


Source link

Back to top button