LATEST

അച്ഛന്റെ കൊലയാളിയെ മകന്‍ വെടിവച്ച് കൊന്നു; സംഭവം അങ്കമാലിയില്‍


കൊച്ചി: അച്ഛനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മകന്‍ വെടിവച്ച് കൊന്നു. എറണാകുളം കാലടിക്ക് സമീപം മഞ്ഞപ്രയിലാണ് സംഭവം. മഞ്ഞപ്ര സ്വദേശി ജോസ് ആണ് വെടിയേറ്റ് മരിച്ചത്. പോളി എന്ന യുവാവാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം.updating…


Source link

Back to top button