CINEMA

ചുള്ളൻ പൃഥ്വിരാജ്, ഖലീഫ ലുക്ക്


പൃ​ഥ്വി​രാ​ജി​ന്റെ​ ​പു​തി​യ​ ​ലു​ക്ക് ​സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ​ ​ത​രം​ഗ​മാ​കു​ന്നു.​ ​ചു​ള്ള​ൻ​ ​ലു​ക്കി​ൽ​ ​ആ​ണ് ​പൃ​ഥ്വി​രാ​ജ് .​വൈ​ശാ​ഖ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഖ​ലീ​ഫ​യു​ടെ​ ​ലു​ക്കാണിത്. ആമിർ അലി എന്ന സ്വർണ കടത്തുകാരന്റെ വേഷമാണ് പൃഥ്വിരാജിന്.
2010​ ​ൽ​അ​മ​ൽ​ ​നീ​ര​ദി​ന്റെ​ ​സം​വി​ധാ​ന​ത്തി​ൽ​ ​പൃ​ഥ്വി​രാ​ജ് ​അ​ഭി​ന​യി​ച്ച​ ​അ​ൻ​വ​ർ​ ​സി​നി​മ​യു​ടെ​ ​ലു​ക്കു​മാ​യി​ ​താ​ര​ത​മ്യം​ ​ചെ​യ്തു​ ​ഇ​രു​ചി​ത്ര​ങ്ങ​ളും​ ​സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ​ ​പ​ങ്കു​വ​ച്ചു​ ​ആ​രാ​ധ​ക​രി​ൽ​ ​ചി​ല​ർ.​ ​സ​മീ​പ​കാ​ല​ ​സി​നി​മ​ക​ളി​ലൊ​ന്നും​ ​കാ​ണാ​ത്ത​ ​പ​ഴ​യ​ ​പൃ​ഥ്വി​രാ​ജി​നെ​ ​തി​രി​കെ​ ​ല​ഭി​ച്ചു​വെ​ന്ന് ​ആ​രാ​ധ​ക​ർ.​ ​ടൊ​വി​നോ​ ​തോ​മ​സ് ​ചി​ത്രം​ ​പ​ള്ളി​ച​ട്ട​മ്പി​യി​ൽ​ ​അ​തി​ഥി​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തി​ ​ആ​രാ​ധ​ക​രെ​ ​അ​ത്ഭു​ത​പ്പെ​ടു​ത്തി​യ​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​പു​തി​യ​ ​ലു​ക്കി​ലു​ള്ള​ ​പൃ​ഥ്വി​രാ​ജി​ന്റെ​ ​ചി​ത്ര​ങ്ങ​ൾ​ .​ ​ഖ​ലീ​ഫ​യു​ടെ​ ​ചി​ത്രീ​ക​ര​ണം​ ​കോ​ഴി​ക്കോ​ട് ​പു​രോ​ഗ​മി​ക്കു​ക​യാ​ണ്.​ ​
ഓ​ണം​ ​റി​ലീ​സാ​യി​ ​ബി​ഗ് ​ബ​ഡ്ജ​റ്റി​ൽ​ ​ഒ​രു​ങ്ങു​ന്ന​ ​ഖ​ലീ​ഫ​യി​ൽ​ ​മോ​ഹ​ൻ​ലാ​ൽ​ ​അ​തി​ഥി​വേ​ഷ​ത്തി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്.​ ​അ​തേ​സ​മ​യം​ ​നി​സാം​ ​ബ​ഷീ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഐ​ ​നോ​ ​ബ​ഡി​ ​ആ​ണ് ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​പൃ​ഥ്വി​രാ​ജ് ​ചി​ത്രം.​ ​പാ​ർ​വ​തി​ ​തി​രു​വോ​ത്ത് ​ആ​ണ് ​നാ​യി​ക.​
​ഗു​രു​വാ​യൂ​ര​മ്പ​ലന​ട​യ്ക്കു​ശേ​ഷം​ ​പൃ​ഥ്വി​രാ​ജും​ ​സം​വി​ധാ​യ​ക​ൻ​ ​വി​പി​ൻ​ദാ​സും​ ​ഒ​രു​മി​ക്കു​ന്ന​ ​സ​ന്തോ​ഷ് ​ട്രോ​ഫി​യു​ടെ​ ​തു​ട​ർ​ ​ചി​ത്രീ​ക​ര​ണം​ ​ജൂ​ണി​ൽ​ ​ആ​രം​ഭി​ക്കും.


Source link

Back to top button