LATEST

ഓട്ടോറിക്ഷ മോഷണം: പ്രതി പിടിയിൽ


പട്ടം :റോയൽ പാലസ് ഹോട്ടലിന്റെ മുന്നിൽ പാർക്കു ചെയ്തിരുന്ന ഓട്ടോറിക്ഷ മോഷ്ടി ച്ച കേസിലെ പ്രതി പിടിയിൽ. ഉള്ളൂർ പോങ്ങൂമൂട് മേലേകുഴിവിള വീട്ടിൽ ജയകുമാറിന്റെ മകൻ 31 വയസുള്ള ശ്യംലാൽ ആണ് പിടിയിലായത്. അഞ്ചാം തീയതി രാത്രി 11 മണിയോടുകൂടിയാണ് ഇയാൾ വാഹനവുമായി കടന്നുകളമത്. മുൻപും മ്യൂസിയം പോലീസ് സ്റ്റേഷനിലെ വാഹനമോഷണക്കേസിൽ ഉൾപ്പെട്ടയാളാണ്. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ അജയനാഥിന്റെ നേതൃത്വത്തിൽ മ്യൂസിയം എസ്.എച്ച്.ഒ എസ്.വിമൽ, എസ്.ഐമാരായ വിപിൻ, രാജേഷ്, എസ്.സി.പി.ഒമാരായ ബിനിൽരാജ്, വിശാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.


Source link

Related Articles

Back to top button