test del 5 copy of del 3
ഇനി യുഎഇയിലും അയൺ ഡോം: എന്താണ് ഈ പ്രതിരോധ കവചം? മിസൈലുകൾക്കെതിരെ പൂർണ ഫലപ്രദമോ?

ഇറാനുമായുള്ള യുദ്ധസാഹചര്യത്തിൽ തന്ത്രപരമായ നീക്കവുമായി ഇസ്രയേൽ. ‘അയൺ ഡോം’ വ്യോമപ്രതിരോധ ബാറ്ററികൾ ഇസ്രയേൽ യുണൈറ്റഡ് അറബ് എമിറേറ്റസിൽ വിന്യസിച്ചതായാണ് റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. ഇസ്രയേലിനും അമേരിക്കയ്ക്കും പുറത്ത് മറ്റൊരു രാജ്യത്ത് ഈ സംവിധാനം വിന്യസിക്കുന്നത് ഇതാദ്യമായാണ്. ഇസ്രയേൽ,അമേരിക്ക സഖ്യം ഇറാനുമായി നടത്തുന്ന യുദ്ധത്തിൽ യുഎഇ നേരിട്ട കടുത്ത ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. എന്താണ് അയൺ ഡോം?എങ്ങനെയാണ് അയൺ ഡോം പ്രവർത്തിക്കുന്നത്?
Source link

