LATEST

മൂന്നാഴ്ചയ്ക്കുള്ളിൽ 4000രൂപ ക്ഷേമപെൻഷൻ


തിരുവനന്തപുരം: സംസ്ഥാനത്ത് മാർച്ച് മാസത്തെ സാമൂഹ്യസുരക്ഷാ പെൻഷൻ 25മുതൽ 31വരെയും ഏപ്രിൽ മാസത്തെ പെൻഷൻ വിഷു പ്രമാണിച്ച് ഏപ്രിൽ 14ന് മുമ്പും വിതരണം ചെയ്യും.ഇതോടെ അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ 4000രൂപാവീതം ക്ഷേമപെൻഷനായി കൈയിൽ കിട്ടും. സംസ്ഥാനത്ത് 62ലക്ഷത്തോളം പേർക്കാണ് സാമൂഹ്യസുരക്ഷാ പെൻഷൻ നൽകുന്നത്.


Source link

Related Articles

Back to top button