test del 4 copy of del 3

പ്രണയം, 9 വർഷം മുൻപ് വിവാഹം, കൊലപാതകം കുട്ടികളില്ലാത്തതിനാൽ; അൽമയ്ക്ക് കുത്തേറ്റത് കഴുത്തിനു പിന്നിൽ


നെയ്യാറ്റിൻകര∙ കല്യാണം കഴിഞ്ഞ് വർഷങ്ങളായിട്ടും കുട്ടികളില്ലാത്തതിനെ തുടർന്നാണ് ഭാര്യ അൽമയെ (33) കൊലപ്പെടുത്തിയതെന്ന് ഭർത്താവ് വിഷ്ണുനാഥിന്റെ (36) മൊഴി.  ചെങ്കൽ പഞ്ചായത്തിലെ വ്ലാത്താങ്കര ആർസി ചർച്ചിനു സമീപമാണ് ക്രൂരമായ കൊലപാതകം നടന്നത്. കുട്ടികളില്ലാത്തതിനെ സംബന്ധിച്ച് ഭാര്യയുമായി ഏറെ നാളുകളായി തർക്കം ഉണ്ടായിരുന്നതായി വിഷ്ണുനാഥ് പൊലീസിനോട് പറഞ്ഞു. ഇന്നും ഇതു സംബന്ധിച്ച് തർക്കം ഉണ്ടായി. ആ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അൽമയുടെ കഴുത്തിനാണ് കുത്തേറ്റത്. 


Source link

Back to top button