LATEST
വീടു വയ്ക്കാൻ ലോണെടുത്തവർ വെട്ടിലാകും, സർക്കാരിന് പാരയായി തമിഴ്നാട്- കർണാടക ലോബിയും

കോഴിക്കോട്: കരിങ്കല്ലിനും എം സാൻഡിനുമുൾപ്പെടെ കടുത്ത ക്ഷാമം തുടരുന്നതിനാൽ നിർമ്മാണ മേഖലയിൽ പ്രതിസന്ധി രൂക്ഷം. ആവശ്യത്തിൽ പകുതി പോലും കിട്ടാത്ത സ്ഥിതി. കിട്ടുമ്പോൾ തീവിലയും. ഇതോടെ സാധാരണക്കാരന്റെ വീടെന്ന സ്വപ്നത്തിനുമേൽ കരിനിഴൽ വീഴുന്നു. പലരുടെയും വീട് നിർമ്മാണം പാതിവഴിയിലുമാണ്.
Source link


