LATEST

രാം ചരണിന് പരിക്ക്


മുംബയ്: ഷൂട്ടിംഗിനിടെ നടൻ രാംചരണിന് പരിക്ക്. കണ്ണിന് മുകളിലുണ്ടായ മുറിവിന് തുന്നലിട്ടു. പരിക്ക് സാരമുള്ളതല്ലെന്നും ഷൂട്ടിംഗ് ആരംഭിച്ചെന്നും അധികൃതർ അറിയിച്ചു. ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന സ്‌പോർട്സ് ഡ്രാമ ചിത്രം ‘പെഡ്ഡി’യുടെ ഷൂട്ടിംഗിനിടെയാണ് സംഭവം.


Source link

Related Articles

Back to top button