CINEMA

മിസ്റ്റർ മലയാളി മനു


ത​മി​ഴ് ​പ്രേ​ക്ഷ​ക​രെ​ ​ത്രി​ല്ല​ടി​പ്പി​ക്കു​ക​യാ​ണ് ​സം​വി​ധാ​യ​ക​ൻ​ ​മ​നു​ ​ആ​ന​ന്ദ്.​ ​വി​ഷ്ണു​ ​വി​ശാ​ൽ​ ​നാ​യ​ക​നാ​യ​ ​’എ​ഫ്.​ ഐ.​ആ​ർ​’ ​ആ​ണ് തുടക്കം ​ ​കു​റി​ച്ച​ത്.​ ​’മി​സ്റ്റർ എ​ക്സ് ” എ​ന്ന സി​നി​മ​യു​മാ​യി​ ​മ​നു​ ​ആ​ന​ന്ദ് ​വീ​ണ്ടും​ ​എ​ത്തി.​ ​മ​ഞ്ജു​ ​വാ​ര്യ​ർ,​ ​ആ​ര്യ,​ ​ഗൗ​തം​ ​കാ​ർ​ത്തി​ക് ​എ​ന്നി​വ​ർ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​കു​ന്ന​ ​’മി​സ്റ്റ​ർ​ ​എ​ക്സ് “വേ​റി​ട്ട​ ​കാ​ഴ്ചാ​നു​ഭ​വം​ ​സ​മ്മാ​നി​ക്കു​ന്നു.​ ​അ​ടു​ത്ത​ ​ആ​ഴ്ച ​കേ​ര​ള​ത്തിൽ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​മ​നു​ ​ആ​ന​ന്ദ് ​മ​ന​സ് ​തു​റ​ക്കു​ന്നു.

മി​സ്റ്റ​ർ​ ​എ​ക്സി​ൽ​ ​നി​ന്ന് ​പ്രേ​ക്ഷ​ക​ർ​ക്ക് ​എ​ന്ത് ​പ്ര​തീ​ക്ഷി​ക്കാം​ ?’മി​സ്റ്റ​ർ​ ​എ​ക്സ് ​”ഒ​രു​ ​സ്പൈ​ ​ജോ​ണർ എഡ്ജ് ഒഫ് ദ സീറ്റ് സി​നി​മ​യാ​ണ്.​പ്രേ​ക്ഷ​ക​ർ​ക്ക് ​ആ​ക്ഷ​ൻ​ ​ത്രി​ല്ല​ർ​ ​സി​നി​മ​യാ​യി​ ​പ്ര​തീ​ക്ഷി​ക്കാം.​ ​ഇ​ന്ത്യ​യി​ൽ​ 1965​ ​മു​ത​ൽ​ 2022​ ​വ​രെ​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​ന​ട​ന്ന​ 7​ ​സം​ഭ​വ​ങ്ങ​ളെ​ ​കു​റി​ച്ച് ​ ‘മി​സ്റ്റ​ർ​ ​എ​ക്സ് ​”പ​റ​യു​ന്നു​ .​ ​’മി​സ്റ്ര​ർ​ ​എ​ക്സ് “​എ​ന്ന​ത് ​ സ്പൈ​യു​ടെ​ ​കോ​ഡ് ​നെയിമാണ് .​അ​തി​നാ​ലാ​ണ് ​ടൈ​റ്രി​ൽ​ ​ആ​യി​ ​സ്വീ​ക​രി​ച്ച​ത്.


Source link

Back to top button