CINEMA

ഫെയ്‌സസ്


കലേഷ് രാമാനന്ദും ഹന്ന റെജി കോശിയും പ്രധാനവേഷത്തിൽ എത്തുന്ന ഫെയ്‌സസ് തിയേറ്ററിൽ.നവാഗതനായ നീലേഷ് ഇ.കെ. ആണ് സംവിധാനം. സരയു, അർജുൻ ഗോപാൽ, ശിവജി ഗുരുവായൂർ, ആർ.ജെ. വിജിത, ബിറ്റോ ഡേവിഡ്, മെറീന മൈക്കിൾ, ജയകുറുപ്പ്, നിതപ്രോമി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.രചന സുമൻ സുദർശനൻ, നീലേഷ് ഇ.കെ. ശ്രീ അങ്കാളമ്മൻ ഫിലിംസിന്റെ ബാനറിൽ മുരുകേശൻ , റോച്ച് ആരോ ക്യരാജ് എന്നിവർ ചേർന്നാണ് നിർമ്മാണം.


Source link

Related Articles

Back to top button