test del 5 copy of del 3
നാലുവയസ്സുകാരിക്കും പതിനെട്ടുകാരിക്കും പാമ്പുകടിയേറ്റു: നാലുവയസ്സുകാരിയെ കടിച്ചത് വീട്ടിൽവച്ച്

കാസർകോട് / ആലപ്പുഴ ∙ കാസർകോട്ട് ചിറ്റാരിക്കൽ എളേരിത്തട്ടിൽ നാലു വയസ്സുകാരിക്ക് പാമ്പുകടിയേറ്റു. ഋതുചന്ദ്രക്ക് ആണ് പാമ്പ് കടിയേറ്റത്. വീട്ടിൽ വച്ച് കളിപ്പാട്ടം എടുക്കുന്നതിനിടയിലാണ് പാമ്പിന്റെ കടിയേറ്റത്. കുട്ടിയെ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Source link


