test del 1

ദൃഢം

​ ​​​ ​​​ഷെ​​​യ്ൻ​​​ ​​​നി​​​ഗം​​​ ​​​ ​നാ​യ​ക​നാ​യി​ ​​​ന​​​വാ​​​ഗ​​​ത​​​നാ​​​യ​​​ ​​​മാ​​​ർ​​​ട്ടി​​​ൻ​​​ ​​​ജോ​​​സ​​​ഫ് ​​​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​​ ​​​ദൃ​​​ഢം​ ​മേ​യ് 8​ന് ​തി​യേറ്ററിൽ.​​ ​​​ ​​​ഷോ​​​ബി​​​ ​​​തി​​​ല​​​ക​​​ൻ,​​​ ​​​കോ​​​ട്ട​​​യം​​​ ​​​ര​​​മേ​​​ഷ്,​​​ ​​​ദി​​​നേ​​​ശ് ​​​പ്ര​​​ഭാ​​​ക​​​ർ,​​​ ​​​ന​​​ന്ദ​​​ൻ​​​ ​​​ഉ​​​ണ്ണി,​​​ ​​​വി​​​നോ​​​ദ് ​​​ബോ​​​സ്,​​​ ​​​കൃ​​​ഷ്ണ​​​പ്ര​​​ഭ,​​​ ​​​സാ​​​നി​​​യ​​​ ​​​ഫാ​​​ത്തി​​​മ,​​​ ​​​അ​​​ഭി​​​റാം​​​ ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ,​​​ ​​​പ്ര​​​ശാ​​​ന്ത് ​​​മു​​​ര​​​ളി,​​​ ​​​മാ​​​ത്യു​​​ ​​​വ​​​ർ​​​ഗീസ്,​​​ ​​​ജോ​​​ജി​​​ ​​​കെ​​​ ​​​ജോ​​​ൺ,​​​ ​​​ബി​​​ട്ടോ​​​ ​​​ഡേ​​​വി​​​സ്,​​​ ​​​അ​​​ഭി​​​ഷേ​​​ക് ​​​ര​​​വീ​​​ന്ദ്ര​​​ൻ​​​ ​​​തു​​​ട​​​ങ്ങി​​​ ​​​വ​​​ലി​​​യ ​​​ ​​​താ​​​ര​​​നി​​​ര​​​ ​​​ ​ത​ന്നെ​യു​ണ്ട്.​​​ ​ഇ​​​ ​​​ഫോ​​​ർ​​​ ​​​എ​​​ക്സ്പെ​​​രി​​​മെ​​​ന്റ്,​​​ ​​​ജീ​​​ത്തു​​​ ​​​ജോ​​​സ​​​ഫ് ​​​(​​​ബെ​​​ഡ് ​​​ടൈം​​​ ​​​സ്റ്റോ​​​റീ​​​സ്)​​​ ​​​എ​​​ന്നി​​​വ​​​ർ​​​ ​​​ചേ​​​ർ​​​ന്നാ​ണ് ​ചി​​​ത്രം​​​ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്.​​​മു​​​കേ​​​ഷ് ​​​ആ​​​ർ.​​​ ​​​മെ​​​ഹ് ​ത,​​​ ​​​സി.​​​ ​​​വി.​​​ ​​​സാ​​​ര​​​ഥി​​​ ​​​എ​​​ന്നി​​​വ​​​ർ​​​ ​​​ചേ​​​ർ​​​ന്ന് ​​​നി​​​ർ​​​മ്മി​​​ക്കു​​​ന്നു​.


Source link

Back to top button