test del 5 copy of del 3
ഇറ്റലിയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വെടിവയ്പ്; രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു

പാരീസ്∙ ഇറ്റലിയിലെ ഗുരുദ്വാരയ്ക്കു പുറത്തുണ്ടായ വെടിവയ്പിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. ബെർഗോമോ പ്രവിശ്യയിലെ കോവോയിൽ വെള്ളിയാഴ്ചയാണ് സംഭവം. രജീന്ദർ സിങ് (48), ഗുർമീത് സിങ് (48) എന്നിവരാണ് മരിച്ചത്. വെടിയുതിർത്തതും ഇന്ത്യക്കാരനാണെന്നാണ് വിവരം.
Source link


