LATEST
‘ഇറാന്റെ പുതിയ പരമോന്നത നേതാവിനെ ഞാൻ നിയമിക്കും’; അയത്തുള്ള ഖമനേയിയുടെ മകനെ അംഗീകരിക്കില്ലെന്ന് ട്രംപ്

‘ഇറാന്റെ പുതിയ പരമോന്നത നേതാവിനെ ഞാൻ നിയമിക്കും’; അയത്തുള്ള ഖമനേയിയുടെ മകനെ അംഗീകരിക്കില്ലെന്ന് ട്രംപ്
വാഷിംഗ്ടൺ: അയത്തുള്ള അലി ഖമനേയിയുടെ രണ്ടാമത്തെ മകൻ മൊജ്തബ ഖമനേയിയെ ഇറാന്റെ അടുത്ത പരമോന്നത നേതാവായി അംഗീകരിക്കാനാവില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
March 06, 2026
Source link