LATEST
കേരളകൗമുദിയോട് മനസു തുറന്ന് കെ. സുരേന്ദ്രൻ:. ഡീലുള്ളത് കോൺഗ്രസും സി.പി.എമ്മും തമ്മിൽ

കേരളത്തിൽ ബി.ജെ.പി പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങളിലൊന്നാണ് മഞ്ചേശ്വരം. മത്സരിക്കുന്നതാവട്ടെ ബി.ജെ.പിയുടെ നാക്കും വാക്കുമായ മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കെ. സുരേന്ദ്രന്റെ സിംഹ ഗർജ്ജനം കേൾക്കുന്നില്ലല്ലോ?
Source link


