test del 3

ഹോംവോട്ട്; രണ്ടാം ദിവസം, കോഴിക്കോട് ജില്ലയിൽ ഇതുവരെ വോട്ട് രേഖപ്പെടുത്തിയത് 7,562 പേർ


കോഴിക്കോട്∙ നിയമസഭാ തിരഞ്ഞെടുപ്പിൽ 85നു മുകളിൽ പ്രായമുള്ളവർക്കും ഭിന്നശേഷിക്കാർക്കും വീട്ടിൽനിന്ന് വോട്ട് ചെയ്യാൻ അവസരം നൽകുന്ന ഹോം വോട്ടിങ് സംവിധാനത്തിലൂടെ 2 ദിവസങ്ങളിലായി കോഴിക്കോട് ജില്ലയിൽ വോട്ട് രേഖപ്പെടുത്തിയത് 7,562 പേർ. ആദ്യദിനം 3,119 പേരും രണ്ടാം ദിനം 4,443 പേരുമാണ് വീട്ടിൽനിന്ന് വോട്ട് രേഖപ്പെടുത്തിയത്. 5 വരെയാണ് ഹോം വോട്ടിങ്.വടകര – 311നാദാപുരം – 494


Source link

Back to top button