test del 5 copy of del 3

ഹൃദയാഘാതം; ഗായിക ആശാ ഭോസ്‌ലെ ആശുപത്രിയിൽ


മുംബൈ ∙ ഹൃദയാഘാതത്തെ തുടർന്ന് പിന്നണി ഗായിക ആശാ ഭോസ്‌ലെയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ എമർജൻസി മെഡിക്കൽ സർവീസസ് യൂണിറ്റിൽ ചികിത്സയിലാണ് ഗായിക. ഇതേക്കുറിച്ച് അവരുടെ കുടുംബം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ കുറച്ചു മാസങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു.


Source link

Back to top button