LATEST

സ്വകാര്യ ഐ.ടി പാർക്കുകൾക്ക് സർക്കാർ അഫിലിയേഷൻ


കൊച്ചി: സ്വകാര്യ ഐ.ടി പാർക്കുകൾ, ടെക്‌നോളജി കമ്പനികൾ, കോ വർക്കിംഗ് സ്‌പെയിസുകൾ എന്നിവയെ സംസ്ഥാന സർക്കാരിന്റെ ഐ.ടി പാർക്കുകളുമായി അഫിലിയേറ്റ് ചെയ്യാൻ അനുമതി. ഇതോടെ സർക്കാർ പാർക്കുകൾക്ക് പുറത്തുള്ള സ്ഥാപനങ്ങളും ഔദ്യോഗിക കേരള ഐ.ടി ശൃംഖലയുടെ ഭാഗമാകും. കൊച്ചി ഇൻഫോപാർക്ക്, തിരുവനന്തപുരം ടെക്‌നോപാർക്ക്, കോഴിക്കോട് സൈബർപാർക്ക് എന്നീ സർക്കാർ ഐ.ടി പാർക്കുകളുടെ സി.ഇ.ഒമാർക്കാണ് പദ്ധതി നടപ്പാക്കാൻ ചുമതല.സ്ഥാപനങ്ങൾക്ക് മെന്റർഷിപ്പ് പിന്തുണ, സി.ഇ.ഒ മെന്ററിംഗ്, പേറ്റന്റുകൾക്കുള്ള സാമ്പത്തിക പ്രോത്സാഹനം എന്നിവ ലഭ്യമാക്കും. കേരള ഐ.ടി പാർക്ക് അഫിലിയേറ്റ് എന്ന ലോഗോ ഉപയോഗിക്കാനും അനുവദിക്കും.നാല് വിഭാഗങ്ങൾ


Source link

Related Articles

Back to top button