test del 5 copy of del 3
സ്ഥാനാർഥിയുടെ പ്രചാരണ ബോർഡിൽ അശ്ലീല ചിത്രം പതിച്ച നിലയിൽ; നടപടി നികൃഷ്ഠവും നിന്ദ്യവുമെന്ന് യുഡിഎഫ്

പുറമേരി∙ കുറ്റ്യാടി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പാറക്കൽ അബ്ദുല്ലയുടെ പ്രചാരണ ബോർഡിൽ അശ്ലീല പടങ്ങൾ പതിച്ച നിലയിൽ. പഞ്ചായത്തിലെ മുതുവടത്തൂരിലെ വിളയാട്ടേരി മുക്കിലും കോമത്ത് മുക്കിലുമുള്ള യുഡിഎഫ് പ്രചാരണ ബോർഡിലാണ് അശ്ലീല ചിത്രം പതിച്ച് വികൃതമാക്കിയ നിലയിൽ കാണപ്പെട്ടത്. സംഭവത്തിൽ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി പ്രതിഷേധിച്ചു.
Source link


