LATEST

സ്ഥാനാർത്ഥി തർക്കം കോൺഗ്രസിൽ രൂക്ഷം: തുഷാർ


ചേർത്തല: സ്ഥാനാർത്ഥികളെ ചൊല്ലിയുള്ള തർക്കം ഇത്രയും രൂക്ഷമായ ഘട്ടം കോൺഗ്രസിൽലുണ്ടായിട്ടില്ലെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബി.ഡി.ജെ.എസ് അവസാന ഘട്ടം സ്ഥാനാർത്ഥികളെ ചേർത്തലയിൽ പ്രഖ്യാപിക്കുകയായിരുന്നു തുഷാർ.


Source link

Related Articles

Back to top button