LATEST
സോഷ്യലിസ്റ്റ് പാർട്ടി പിന്തുണ യു.ഡി.എഫിന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബു,ദേശീയ വൈസ് പ്രസിഡന്റ് സി.പി. ജോൺ എന്നിവർ അറിയിച്ചു. മതേതര,സോഷ്യലിസ്റ്റ് ജനാധിപത്യ കേരളത്തിന്റെ നിലനിൽപ്പിന് യു.ഡി.എഫ് വിജയം അനിവാര്യമാണെന്നും ഇവർ പറഞ്ഞു.
Source link


