CINEMA

‘സേതുവിന്റെ കെമസ്ട്രി ടീച്ചർക്ക്’; ചാക്കോച്ചൻ ചിത്രം ഒരു ദുരൂഹ സാഹചര്യത്തിൽ ആദ്യഗാനം പുറത്ത്


ഏ​റെ​ ​കൗ​തു​ക​ക​ര​മാ​യ​ ​ആ​മു​ഖ​ത്തോ​ടെ​ ​ര​തീ​ഷ് ​ബാ​ല​കൃ​ഷ്ണ​ൻ​ ​പൊ​തു​വാളിന്റെ ​ ​സം​വി​ധാനത്തിൽ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ​ ​നാ​യ​ക​നാ​യ​ ​ഒ​രു​ ​ദു​രൂ​ഹ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ആ​ദ്യ​ ​ഗാ​ന​മെ​ത്തി. ഒ​രു​ ​എ​ഫ്.​എം.​ ​റേ​ഡി​യോ​ ​സ്റ്റേ​ഷ​നി​ൽ​നി​ന്ന് ​ആ​രം​ഭി​ക്കു​ന്ന​താ​ണ് ​ഗാ​നം.​ ​സേ​തു​വി​ന്റെ​ ​സ്വ​ന്തം​ ​കെ​മി​സ്ടി​ടീ​ച്ച​ർ​ക്കു​ ​ഡെ​ഡി​ക്കേ​റ്റ് ​ചെ​യ്യു​ന്ന​താ​ണ് ​ഗാ​നം.​ .​ ​’ഞാ​ൻ​ ​ആ​ൽ​ക്ക​ലി​ ​”എ​ന്നു​ ​തു​ട​ങ്ങു​ന്ന​ ​ഗാ​ന​മാ​ണ് ​പു​റ​ത്തി​റ​ങ്ങി​യ​ത്.​ ​
ര​തീ​ഷ് ​ബാ​ല​കൃ​ഷ്ണ​ൻ​പൊ​തു​വാ​ളി​ന്റെ​ ​വ​രി​ക​ൾ​ക്ക് ​ഡോ​ൺ​ ​വി​ൻ​സ​ന്റ് ​ഈ​ണ​ ​മി​ട്ട​ ​ഗാ​നം​ ​ആ​ല​പി​ച്ച​ത് ​ക​പി​ൽ​ ​ക​പി​ല​നും,​നേ​ഹാ​ ​നാ​യ​രു​മാ​ണ് .​ ​ഗൃ​ഹാ​തു​ര​ത്വം​ ​ഉ​ണ​ർ​ത്തു​ന്ന​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​സ്നേ​ഹ​ത്തി​നും​ ​സൗ​ഹൃ​ദ​ത്തി​നും​ ​ഏ​റെ​ ​പ്രാ​ധാ​ന്യം​ ​ന​ൽ​കിയാ​ണ് ​ഗാ​ന​ത്തി​ന്റെ​ ​ദൃ​ശ്യ​വ​ത്ക​ര​ണം.​
​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ,​ ​ദി​ലീ​ഷ് ​പോ​ത്ത​ൻ,​ ​സ​ജി​ൻ​ ​ഗോ​പു,​ ​ശ​ര​ണ്യ​ ​രാ​മ​ച​ന്ദ്ര​ൻ​ ​എ​ന്നി​വ​രാ​ണ് ​ഗാ​ന​ ​രം​ഗ​ത്ത്.​ ​സു​ധീ​ഷ്,​ ​രാ​ജേ​ഷ് ​മാ​ധ​വ​ൻ,​ ​ചി​ദം​ബ​രം,​ ​പൂ​ജ​ ​മോ​ഹ​ൻ​രാ​ജ് ,​ ​ദി​വ്യ​ ​വി​ശ്വ​നാ​ഥ് ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ.​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​-​ ​അ​ർ​ജു​ൻ​ ​സേ​തു​ ​എ​ഡി​റ്റിം​ഗ്-​മ​നോ​ജ് ​ക​ണ്ണോ​ത്ത്.​ ​മാ​ജി​ക് ​ഫ്രെ​യിം​സ് ​ആ​ന്റ് ​ഉ​ദ​യ​ ​പി​ക് ​ചേ​ഴ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​ലി​സ്റ്റി​ൻ​ ​സ്റ്റീ​ഫ​നും,​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​നും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​വി​ത​ര​ണം​ ​മാ​ജി​ക് ​ഫ്രെ​യിം​സ് ​റി​ലീ​സ്.​ ​പി.​ആ​ർ.​ ​ഒ​ ​വാ​ഴൂ​ർ​ ​ജോ​സ്.


Source link

Back to top button