CINEMA

സൂര്യയുടെ കറുപ്പ്, കലക്കൻ ഡാൻസുമായി സ്വാസിക


സൂ​ര്യ​ ​നാ​യ​ക​നാ​യി​ ​ആ​ർ.​ജെ.​ ​ബാ​ലാ​ജി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ക​റു​പ്പ് ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ഗാ​ന​രം​ഗ​ത്തി​ൽ​ ​കൈ​യ​ടി​ ​നേ​ടി​ ​സ്വാ​സി​ക.നാ​ങ്ക​ ​നാ​ല് ​പേ​ര്,​ ​എ​ന്ന​ ​ലി​റി​ക്ക​ൽ​ ​വീ​ഡി​യോ​യിൽ ആ​ണ് ​സ്വാ​സി​ക​യു​ടെ​ ​ത​ക​ർ​പ്പ​ൻ​ ​പ്ര​ക​ട​നം.​ ​സാ​യ് ​അ​ഭ്യ​ങ്ക​ർ​ ​സം​ഗീ​തം​ ​ഒ​രു​ക്കി​യ​ ​ഗാ​നം​ ​ആ​ല​പി​ച്ച​ത് ​ചി​മ്പു​വും​ ​സാ​യ്‌​യും​ ​അ​സ​ൽ​ ​കോ​ളാ​റും​ ​ചേ​ർ​ന്നാ​ണ് .​ ​തൃ​ഷ​ ​ആ​ണ് ​നാ​യി​ക.​ ​ഇ​ന്ദ്ര​ൻ​സ്,​ ​അ​ന​ഘ​ ​മാ​യ​ര​വി, ശി​വ​ദ,​ ​നാ​ട്ടി,​ ​സു​പ്രീ​ത​ ​റെ​ഡ്ഡി​ ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​ഡ്രീം​ ​വാ​രി​യ​ർ​ ​പി​ക്ചേ​ഴ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​ ​ബി​ഗ് ​ബ​ഡ്ജ​റ്റി​ൽ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ക​റു​പ്പ് ​ മേ​യ് 14​ന് ​റി​ലീ​സ് ​ചെ​യ്യും.


Source link

Back to top button