CINEMA
‘സൂം ചെയ്യുന്നത് നിറുത്തൂ’ സപ്തമി

സിനിമ താരങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന പാപ്പരാസികൾക്കെതിരെ രൂക്ഷവിമർശനവുമായി ‘കാന്താര’ താരം സപ്തമി ഗൗഡ. മോശം രീതിയിൽ ക്യാമറ ആംഗിളുകൾ ഉപയോഗിച്ച് വീഡിയോകളും ഫോട്ടോകളും പകർത്തുന്ന പ്രവണതയ്ക്കെതിരെ സപ്തമി രൂക്ഷമായി പ്രതികരിച്ചു.
Source link



