LATEST

സിറ്റിംഗ് എം.എൽ.എമാരെ മത്സരിപ്പിക്കാൻ ലീഗ്


മലപ്പുറം: പതിനഞ്ച് സിറ്റിംഗ് എം.എൽ.എമാരിൽ 11 പേരെയും മത്സരിപ്പിക്കാനുള്ള മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നീക്കത്തിൽ പാർട്ടിക്കുള്ളിൽ അസ്വാരസ്യം. മൂന്ന് തവണയോ അതിലധികമോ തവണ എം.എൽ.എമാരായ എട്ടു പേരിൽ പി.കെ.കുഞ്ഞാലിക്കുട്ടിക്കും എം.കെ.മുനീറിനും ഒഴികെ മറ്റാർക്കും ഇളവ് നൽകരുതെന്നാണ് ആവശ്യം. ആരോഗ്യ സ്ഥിതി പരിഗണിച്ച് മുനീർ മാറിനിൽക്കണമെന്ന അഭിപ്രായവുമുണ്ട്. പൊട്ടിത്തെറിയും


Source link

Related Articles

Back to top button