LATEST
‘സിമന്റ് പൂശാത്ത വീട്ടിൽ വളർന്ന രമ്യ ഹരിദാസിന് ഒരുമാസം ജീവിക്കാൻ 5000 രൂപ പോലും വേണ്ട, പിന്നെങ്ങനെ ശമ്പളം തികയാതെ വരുന്നു’

തിരുവനന്തപുരം: സാമൂഹ്യ മാദ്ധ്യമങ്ങളിലെ വ്യക്തിഹത്യ അവസാനിപ്പിക്കണമെന്ന അപേക്ഷയുമായി ചിറയിൻകീഴിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ്. നിരന്തരം കേൾക്കുമ്പോൾ മനസ് ഇടറുന്നുണ്ടെന്നും രമ്യ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപംസാമൂഹ്യ മാധ്യമങ്ങളിലെ ഈ വ്യക്തിഹത്യ അവസാനിപ്പിക്കാമോ, പ്ലീസ്.
Source link



