സി.പി.ഐയിലെ നാല് മന്ത്രിമാർക്കും അവസരം

തിരുവനന്തപുരം; 20 ശതമാനം സ്ത്രീ പ്രാതിനിധ്യത്തോടെ 25 സീറ്റിലെയും സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് സി.പി.ഐ .നിലവിലെ നാല് മന്ത്രിമാരും മത്സരം രംഗത്തുണ്ട്. മഞ്ചേരിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി വി.എം. മുസ്തഫയും തൃശൂരിൽ കവി ആലങ്കോട് ലീലാകൃഷ്ണനും മത്സരിക്കും. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് തൊട്ടുമറ്റ് സ്ഥാനാർത്ഥികൾ :കാഞ്ഞങ്ങാട് – അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ,നാദാപുരം – അഡ്വ.പി.വസന്തം, തിരൂരങ്ങാടി – അജിത് കൊളാടി, ഏറനാട് – അഡ്വ. ഷെഫീർ കിഴിശ്ശേരി,
പട്ടാമ്പി – മുഹമ്മദ് മുഹ്‌സിൻ,മണ്ണാർക്കാട് – മൻസിൽ അബൂബക്കർ, നാട്ടിക – ഗീതാ ഗോപി,കൈപ്പമംഗലം – കെ.കെ. വത്സരാജ്, കൊടുങ്ങല്ലൂർ – വി.ആർ. സുനിൽകുമാർ, മൂവാറ്റുപുഴ – എൻ. അരുൺ, ഹരിപ്പാട് – ടി.ടി. ജിസ്‌മോൻ,വൈക്കം – പി. പ്രദീപ്,പീരുമേട് – കെ. സലിംകുമാർ,അടൂർ – പ്രിജി കണ്ണൻ,പുനലൂർ – അജയപ്രസാദ്. സി, കരുനാഗപ്പള്ളി – അഡ്വ. എം.എസ് താര, ചാത്തന്നൂർ – അഡ്വ. ആർ. രാജേന്ദ്രൻ,ചിറയിൻകീഴ് – മനോജ് ബി. ഇടമന.
Source link



