LATEST

സാമ്പത്തിക ലോകം കൂട്ടക്കുഴപ്പത്തിലേക്ക്


ക്രൂഡോയിൽ വിലക്കുതിപ്പിൽ ആശങ്കയേറുന്നുസ്വർണം, ഓഹരി, നാണയ വിപണികളിൽ അനിശ്ചിതത്വംകൊ​ച്ചി​:​ ​പ​ശ്ചി​മേ​ഷ്യ​യി​ൽ​ ​യു​ദ്ധം​ ​മു​റു​കി​യ​തോ​ടെ​ ​ക്രൂ​ഡോ​യി​ൽ​ ​വി​ല​ ​കു​തി​ച്ചു​യ​ർ​ന്ന​തി​ന് ​പി​ന്നാ​ലെ​ ​ആ​ഗോ​ള​ ​വി​പ​ണി​ക​ൾ​ ​ഇ​ന്ന​ലെ​ ​ത​ക​ർ​ന്ന​ടി​ഞ്ഞു.​ ​
ഇ​റാ​ന്റെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​എ​ണ്ണ​പ്പാ​ട​ത്തി​ൽ​ ​ഇ​സ്ര​യേ​ൽ​ ​ന​ട​ത്തി​യ​ ​ആ​ക്ര​മ​ണ​വും​ ​ഖ​ത്ത​ർ,​ ​സൗ​ദി​ ​അ​റേ​ബ്യ​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ന​ട​ത്തി​യ​ ​പ്ര​ത്യാ​ക്ര​മ​ണ​വു​മാ​ണ് ​വി​ല​യി​ൽ​ ​കു​തി​പ്പു​ണ്ടാ​ക്കി​യ​ത്.​ ​ഇ​ന്ന​ലെ​ ​രാ​ജ്യാ​ന്ത​ര​ ​വി​പ​ണി​യി​ൽ​ ​ബ്രെ​ന്റ് ​ക്രൂ​ഡി​ന്റെ​ ​വി​ല​ ​ബാ​ര​ലി​ന് ​എ​ട്ട് ​ഡോ​ള​ർ​ ​വ​ർ​ദ്ധി​ച്ച് 114​ ​ഡോ​ള​റി​ലെ​ത്തി.​ ​യു​ദ്ധം​ ​വി​ല​ക്ക​യ​റ്റം​ ​രൂ​ക്ഷ​മാ​ക്കു​മെ​ന്ന​ ​ഫെ​ഡ​റ​ൽ​ ​റി​സ​ർ​വ് ​ചെ​യ​ർ​മാ​ൻ​ ​ജൊ​റോം​ ​പ​വ​ലി​ന്റെ​ ​മു​ന്ന​റി​യി​പ്പും​ ​വി​പ​ണി​ക​ളെ​ ​മു​ൾ​മു​ന​യി​ലാ​ക്കി.​ ​ഇ​തോ​ടെ​ ​അ​മേ​രി​ക്ക,​ ​യൂ​റോ​പ്പ്,​ ​ഏ​ഷ്യ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​വി​പ​ണി​ക​ൾ​ ​നി​ലം​പൊ​ത്തി.
ലോ​കം​ ​ക​ടു​ത്ത​ ​ഇ​ന്ധ​ന​ ​പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ​നീ​ങ്ങു​ക​യാ​ണെ​ന്ന​ ​ആ​ശ​ങ്ക​ ​ശ​ക്ത​മാ​ണ്.​ ​ആ​ഗോ​ള​ ​ത​ല​ത്തി​ൽ​ ​വി​ല​ക്ക​യ​റ്റം​ ​രൂ​ക്ഷ​മാ​കു​ന്ന​തി​ന് ​ക്രൂ​ഡ് ​പ്ര​തി​സ​ന്ധി​ ​കാ​ര​ണ​മാ​കും.​ ​യു​ദ്ധം​ ​തു​ട​ങ്ങി​യ​പ്പോ​ൾ​ ​ബാ​ര​ലി​ന് 70​ ​ഡോ​ള​റാ​യി​രു​ന്നു​ ​ക്രൂ​ഡോ​യി​ൽ​ ​വി​ല. ആ​ഗോ​ള​ ​ച​ര​ക്കു​ ​ഗ​താ​ഗ​ത​ത്തി​ന്റെ​ 20​ ​ശ​ത​മാ​നം​ ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​ ​ഹോ​ർ​മൂ​സ് ​അ​ട​ച്ച​തോ​ടെ​ ​ഗ​ൾ​ഫ് ​മേ​ഖ​ല​യി​ൽ​ ​നി​ന്നു​ള്ള​ ​ക്രൂ​ഡോ​യി​ൽ,​ ​പ്ര​കൃ​തി​വാ​ത​കം​ ​എ​ന്നി​വ​യു​ടെ​ ​നീ​ക്കം​ ​പൂ​ർ​ണ​മാ​യും​ ​നി​ല​ച്ചു.


Source link

Related Articles

Back to top button