LATEST

സഹ സംവിധായികയു‌ടെ മൊഴി രഞ്ജിത്തിന് അനുകൂലം


കൊച്ചി: സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ സഹസംവിധായിക ശാലിനിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. അതിക്രമത്തെക്കുറിച്ച് നടി തന്നോട് ഒന്നും പറഞ്ഞിരുന്നില്ലെന്നും രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് കേസിനെക്കുറിച്ച് അറിഞ്ഞതെന്നും ഇവർ പൊലീസിനോട് പറഞ്ഞു. നടൻ ബോബി കുര്യനെയും ചോദ്യം ചെയ്തേക്കും. കാരവനിൽ വച്ച് മോശമായി പെരുമാറിയെന്ന നടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്.


Source link

Back to top button