LATEST

സമ്മേളന വേദി മാറ്റി,​ പ്രോട്ടോക്കോൾ ലംഘിച്ചു; മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും,​ മറുപടിയുമായി മമത


കൊൽക്കത്ത; പശ്ചിംമ ബംഗാളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുത്ത പരിപാടിയുടെ വേദി മാറ്റിയതിലും മുഖ്യമന്ത്രിയും മന്ത്രിമാരും രാഷ്ട്രപതിയെ സന്ദർശിക്കാത്തതും വിവാദമാക്കി ബി.ജെ.പി. അന്താരാഷ്ട്ര സാന്താൾ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു വേദി മാറ്റിയതിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ​അ​ഞ്ചു​ല​ക്ഷം​ ​ആ​ളു​ക​ളെ​ ​കൊ​ള്ളു​ന്ന​ ​സ്ഥ​ല​മാ​ണി​ത്.​ ​ആ​ദ്യം​ ​തീ​രു​മാ​നി​ച്ച​ ​സ്ഥ​ല​ത്ത് ​ദൂ​ര​ക്കൂ​ടു​ത​ൽ​ ​കാ​ര​ണം​ ​സാ​ന്താ​ൾ​ ​ജ​ന​ത​യ്ക്ക് ​എ​ത്താ​നാ​കി​ല്ലാ​യി​രു​ന്നു.​ ​രാ​ഷ്‌​ട്ര​പ​തി​യു​ടെ​ ​ച​ട​ങ്ങി​ൽ​ ​മു​ഖ്യ​മ​ന്ത്രി​മാ​രും​ ​മ​ന്ത്രി​മാ​രും​ ​ഉ​ണ്ടാ​കു​ന്ന​താ​ണ് ​പ​തി​വ്.​ ​ത​ന്നോ​ടു​ള്ള​ ​ദേ​ഷ്യം​ ​കാ​ര​ണ​മാ​കാം​ ​മ​മ​ത​ ​വ​രാ​ത്ത​ത്.​ ​ഞാ​നും​ ​ബം​ഗാ​ളി​ന്റെ​ ​മ​ക​ളാ​ണ്.​ ​എ​നി​ക്ക് ​ബം​ഗാ​ൾ​ ​സ​ന്ദ​ർ​ശി​ക്കാ​ൻ​ ​അ​നു​വാ​ദ​മി​ല്ല.​ ​മ​മ​ത​ ​എ​നി​ക്ക് ​അ​നു​ജ​ത്തി​യെ​ ​പോ​ലെ​യാ​ണെ​ന്നും​ ​രാ​ഷ്‌​ട്ര​പ​തി​ ​പ​റ​ഞ്ഞു.മ​മ​ത​ ​രാ​ഷ്‌​ട്ര​പ​തി​യെ​യും​ ​സ​ന്താ​ൾ​ ​സ​മു​ദാ​യ​ത്തെ​യും​ ​അ​പ​മാ​നി​ച്ചെ​ന്ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​ ​കു​റ്റ​പ്പെ​ടു​ത്തി. ബംഗാളിലെ തൃണമൂൽ സർക്കാർ എല്ലാ അതിരുകളും ലംഘിച്ചെന്ന് നരേന്ദ്രമോദി പറഞ്ഞു. രാഷ്ട്രപതിയുടെ പദവി രാഷ്ട്രീയത്തിന് അതീതമാണെന്നും അത് ബഹുമാനിക്കപ്പെടണമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.അതേസമയം വ​ട​ക്ക​ൻ​ ​ബം​ഗാ​ളി​ലെ​ ​സി​ലി​ഗു​രി​ക്ക​ടു​ത്തു​ള്ള​ ​ഫാ​ൻ​സി​ദേ​വ​യി​ൽ​ ​ന​ട​ത്താ​നി​രു​ന്ന​ ​പ​രി​പാ​ടി​ ​സു​ര​ക്ഷാ​ ​കാ​ര​ണ​ങ്ങ​ളാ​ൽ​ ​ബി​ധാ​ൻ​ന​ഗ​ർ​ ​മാ​ജ്ഹി​ ​താ​നി​ലെ​ ​ഉ​ട്ടോ​റ​ൻ​ ​ടൗ​ൺ​ഷി​പ്പി​ന് ​സ​മീ​പ​ത്തേ​ക്ക് ​മാ​റ്റി​യ​താ​ണ് ​മ​മ​ത​ ​വി​ട്ടു​നി​ൽ​ക്കാ​ൻ​ ​കാ​ര​ണം. ബി.​ജെ.​പി​ ​രാ​ഷ്ട്ര​പ​തി​യെ​ ​ഉ​പ​യോ​ഗി​ച്ച് ​രാ​ഷ്‌​ട്രീ​യം​ ​ക​ളി​ക്കു​ക​യാ​ണെ​ന്ന് ​മ​മ​ത​ ​പ്ര​തി​ക​രി​ച്ചു.​ ​പ​തി​വാ​യി​ ​എ​ത്തു​ന്ന​ ​അ​തി​ഥി​ക​ളെ​ ​സ്വീ​ക​രി​ക്കാ​ൻ​ ​സ​മ​യ​മി​ല്ല.​ ​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ​ ​വ​ന്നാ​ൽ സ്വീ​ക​രി​ക്കും.​ ​പ​ക്ഷേ,​വ​ർ​ഷ​ത്തി​ൽ​ 50​ ​ത​വ​ണ​ ​വ​ന്നാ​ൽ,​എ​ങ്ങ​നെ​ ​പ​റ്റും.​ ​മ​ണി​പ്പൂ​രി​ലെ​ ​ആ​ദി​വാ​സി​ക​ൾ​ ​പീ​ഡി​പ്പി​ക്ക​പ്പെ​ട്ട​പ്പോ​ൾ​ ​രാ​ഷ്‌​ട്ര​പ​തി​ ​മി​ണ്ടി​യി​ല്ലെ​ന്നും​ ​മ​മ​ത​ ​ആ​രോ​പി​ച്ചു.​ ​എ​സ്.​ഐ.​ആ​ർ​ ​വ​ഴി​ ​ആ​ദി​വാ​സി​ ​വോ​ട്ട​ർ​മാ​ർ​ ​പു​റ​ത്താ​യ​തും​ ​അ​വ​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടി.


Source link

Related Articles

Back to top button